മായ കിരണിന്റെ നോവൽ “ദി ബ്രെയിൻ ഗെയിം” പുസ്‌തക പരിചയം സംഘടിപ്പിച്ചു.
ബഹ്‌റൈൻ: കുറ്റാന്വേഷണ ശ്രേണിയിൽ ഒരു മഹത്തായ നോവലാണ് ദി ബ്രെയിൻ ഗെയിം എന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ പുസ്തക പരിചയം ഉദ്ഘാടനം ചെയ്തു ക്കൊണ്ട് അഭിപ്രയപ്പെട്ടു .ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരി ശ്രീമതി മായ കിരണിന്റെ “ദി ബ്രെയിൻ ഗെയിം” എന്ന പുസ്‌തകത്തെ കുറിച്ച് ശ്രീ ബോണി ജോസഫ് വായനക്കാരുമായി പുസ്‌തകാനുഭവം പങ്കുവെച്ചുകൊണ്ട് സംസാരിച്ചു , മലയാളത്തിൽ എഴുതിയിട്ടുള്ള ക്രൈം ഫ്രിക്ക്ഷൻ നോവലുകളിൽ , […]