പ്രിയ താരമായ മെസിയുടെ കളി കാണാന്‍ അനിരുദ്ധ് യാത്രതിരിക്കുന്നു..
കൊച്ചി; ഏറെ നാളായി തന്‍റെ മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു പ്രിയ താരമായ മെസിയുടെ കളി നേരില്‍ കാണുകയെന്നത്.ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ മെസി ബൂട്ട്കെട്ടി കളത്തില്‍ ഇറങ്ങുമ്ബോള്‍ ഗാലറിയില്‍ ആവേശം പകരാന്‍ അനിരുദ്ധുമുണ്ടാവും. ഈ രോഗാവസ്ഥയില്‍ വിഷമിച്ചിരിക്കാതെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു അനിരുദ്ധിന്‍റെ യാത്രയെ വിത്യസ്തമാക്കുന്നത് . സമാന രോഗം ബാധിച്ച കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അനിരുദ്ധിന്‍റെ ജീവിതം പ്രതീക്ഷകള്‍ നല്‍കുന്നതാണ്. നവംബര്‍ 22ന് അനിരുദ്ധും കുടുംബവും ദോഹയിലേക്ക് യാത്രതിരിക്കും. നവംബര്‍ 24ന് നടക്കുന്ന പോര്‍ച്ചുഗല്‍ -ഘാന മത്സരമാണ് […]









