ബഹ്റിൻ പ്രതിഭയുടെ പാലം -ബ്രിഡ്‌ജ് 2022 ന്റെ ലോഗോ പ്രകാശനം നടന്നു.
നവംബർ 3, 4 തിയ്യതികളിൽ ബഹ്റിൻ പ്രതിഭ നടത്തുന്ന പാലം -The Bridge 2022 എന്ന കേരള അറബ് സാംസ്ക്കാരിക വിനിമയ പരിപാടിയുടെ ലോഗോ പ്രകാശനം ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി കൈമാറി പാലം – The Bridge ജനറൽ കൺവീനർ സുബൈർ കണ്ണൂർ പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രതിഭ പ്രസിഡന്റ് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷനായിരുന്നു. പാലം – The Bridge ധനകാര്യ കൺവീനർ മഹേഷ് യോഗി ദാസ് ,വളണ്ടിയർ ക്യാപ്റ്റൻ രാജേഷ് […]