തൊഴിലാളികൾക്കൊപ്പം ഓണം നബിദിന ആഘോഷിച്ച് വേള്‍ഡ് മലയാളികൗണ്‍സില്‍.
വേള്‍ഡ് മലയാളികൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ഓണവും നബി ദിന ആഘോഷങ്ങളാണ് സല്‍മാബാദിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കൊപ്പം സദ്യ ഉൾപ്പെടെയൊരുക്കി ആഘോഷിച്ചത്. പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ജഗത്കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.ഇന്ത്യന്‍ ക്ളബ്ബ് പ്രസിഡണ്ട് കെ.എം .ചെറിയാന്‍, പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ ഡോക്ടര്‍.പി.വി.ചെറിയാന്‍, പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ , ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍,സാമൂഹിക പ്രവര്‍ത്തകന്‍ കെ.ടി.സലീം എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷ പരിപാടികള്‍ […]