കൊല്ലം പ്രവാസി അസ്സോസിയേഷൻ “പൊന്നോണം 2022” സംഘടിപ്പിച്ചു.
ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി അസ്സോസിയേഷൻ സംഘടിപ്പിച്ച പൊന്നോണം 2022 ബഹ്‌റൈനിലെ കൊല്ലം നിവാസികളുടെ സംഗമവേദിയായി. ഇസാ ടൌൺ ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന ആഘോഷപരിപാടികളിലേയ്ക്ക് ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 1500ൽ പരം കൊല്ലം പ്രവാസികളാണ് എത്തിച്ചേർന്നത്. ഇന്ത്യൻ സ്കൂൾ ചെയർമാനും കെപിഎ രക്ഷാധികാരിയുമായ ശ്രീ. പ്രിൻസ് നടരാജൻ ദദ്രദീപം കൊളുത്തി പരിപാടികൾക്കു തുടക്കം കുറിച്ചു. ജി.എസ്.എസ് ചെയർമാനും കെപിഎ രക്ഷാധികാരിയുമായ ചന്ദ്രബോസ്, ക്രിസ്ത്യൻ കമ്മ്യൂണിറ്റി പ്രസിഡന്റ് ഫാ. ഷാബു ലോറന്‍സ് , […]