സെന്റ് മേരീസ് കത്തീഡ്രലിന്റെ 64-മത് ഇടവക പെരുന്നാളിന് സമാപനമായി.
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 64-മത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഭക്തി സാന്ദ്രമായ സമാപനവും കൊടിയിറക്കവും. ഒക്ടോബർ 9ന് വൈകിട്ട് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായാണ് പെരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് കൊടിയിറക്കിയത്. 2022 സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 9 വരെ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ […]