Business & Strategy

ഓസ്ട്രേലിയയെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ; ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം; അശ്വിന്‌ അഞ്ച്‌ വിക്കറ്റ്‌

ഓസ്ട്രേലിയയെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ. നാഗ്‌പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. 223 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ മൂന്നാംദിനം 91 റൺസിന്‌ എല്ലാവരും പുറത്തായി. അശ്വിന്റെ 5 വിക്കറ്റ് പ്രകടനത്തിലാണ് ഓസീസ് നിര തകർന്നത് .ആദ്യ ഇന്നിംഗ്‌സില്‍ 3 വിക്കറ്റെടുത്ത അശ്വിന്‍ ആകെ എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകള്‍ വീതവും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. ഓസീസ് നിരയിലെ ഏഴ് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ […]
Read More

നോർക്ക റൂട്ട്സും യൂണിയൻ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാമേളയിൽ 182 സംരംഭകർക്ക് വായ്പാനുമതിയായി.

പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും യൂണിയൻ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച രണ്ടുദിവസത്തെ വായ്പാമേളയ്ക്ക് വിജയകരമായ സമാപിച്ചു . കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് തുടങ്ങിയ നാലു ജില്ലകളിലായി ആകെ 483 പ്രവാസിസംരംഭകരാണ് മേളയിൽ പങ്കെടുക്കാനെത്തിയത്. ഇവരിൽ 182 പേർക്കാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുളള പ്രാഥമിക വായ്പാ അനുമതി ലഭിച്ചത് .53 സംരംഭകരെ എൻ.ഡി.പി.ആർ.ഇ എം പദ്ധതിയുടെ ഭാഗമായ മറ്റു ബാങ്കുകൾക്ക് നോർക്ക റൂട്ട്സ് ശുപാർശ ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് വായ്പ ലഭ്യമാകും. ലോൺ […]
Read More

ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ ലേഡീസ് വിങ് രൂപികരിച്ചു.

മനാമ: കഴിഞ്ഞ 9 വർഷമായി ബഹ്‌റൈനിൽ പ്രവൃത്തിക്കുന്ന ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ അതിന്റ ലേഡീസ് വിങ് രൂപികരിച്ചു . കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ , രക്ഷാധികാരി ബോസ് , വൈസ് പ്രെസി. ജോർജ് സാമുവേൽ,ജനറൽ സെക്രട്ടറി അൻവർ ശൂരനാട് , ട്രെഷറർ ഹരികൃഷ്ണൻ , ജോയിന്റ് സെക്രെട്ടറി പ്രദീപ് കുമാർ , ജോയിന്റ് ട്രെഷറർ ഗിരീഷ്‌ ചന്ദ്രൻ, മീഡിയ കോഓർഡിനേറ്റർ സതീഷ് ചന്ദ്രൻ ,എക്സിക്യൂട്ടീവ് മെംബേർസ് പ്രകാശ് അരവിന്ദ് , ബാബുലാൽ […]
Read More

ബിസിനസ് മേഖലയിൽ തരംഗമായി ബഹ്റൈൻ.

ബിസിനസ് ലോകത്ത് ബഹ്‌റൈൻ വളർച്ച കൈവരിക്കുന്നു. വളർന്നുവരുന്ന വിപണികളിൽ മികച്ച ബിസിനസ്സ് സാധ്യത കൂടുതലുള്ള ആദ്യ പത്ത് രാജ്യങ്ങളിൽ ബഹ്റൈനും.എമർജിംഗ് മാർക്കറ്റ്സ് വാർഷിക ലോജിസ്റ്റിക് സൂചിക പ്രകാരം, വളർന്നുവരുന്ന വിപണികളെയും ബിസിനസുകളെയും പിന്തുണയ്ക്കുന്ന മികച്ച 10 രാജ്യങ്ങളിൽ ഒന്നായാണ് ബഹ്റൈൻ സ്ഥാനം നേടിയത്. മൊത്തത്തിലുള്ള എമർജിംഗ് മാർക്കറ്റ്സ് ലോജിസ്റ്റിക്സ് സൂചിക 2022 പ്രകാരം, ബഹ്‌റൈൻ 14-ാം സ്ഥാനത്തും ബിസിനസ് അടിസ്ഥാനകാര്യങ്ങളിൽ ആറാം സ്ഥാനത്തും എത്തി. വളർന്നുവരുന്ന വിപണി രാജ്യങ്ങളുടെ നിയമ, നിയന്ത്രണ, നികുതി സംബന്ധിച്ച റാങ്കിംഗിൽ ജിസിസി […]
Read More

മിഡിൽ ഈസ്റ്റിലെ ശക്തരായ ബിസിനസ് വനിതകൾ: ഫോബ്സ് പട്ടികയിൽ ബഹ്‌റൈനിൽ നിന്നും 5 പേർ

മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ 100 ബിസിനസ് വനിതകളുടെ ഫോബ്‌സ് പട്ടികയിൽ ഇടം നേടി ബഹ്റൈനിൽ നിന്നുള്ള 5 വനിതകൾ .വൈ കെ അൽമോയ്യിദ് ആൻഡ് സൺസിന്റെ മാനേജിംഗ് ഡയറക്ടർ മോന യൂസുഫ് അൽമോയ്യദ് , എസ്ഐസിഒ ബിഎസ് സി യുടെ സിഇഒ നജ്‌ല അൽ ഷിറാവി , ബഹ്‌റൈൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ ഗ്രൂപ്പ് സിഇഒ ദലാൽ അൽ ഖായിസ്, ബഹ്‌റൈൻ ബോഴ്‌സിന്റെ സി ഇ നർജിസ് ഫറൂഖ് ജമാൽ , ഖലീൽ ബിൻ ഇബ്രാഹിം കാനൂ […]
Read More

ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാ൦ ബോധവൽക്കരണ പരിപാടി ഇന്ന് (11 -02 -2023 ) നടക്കും

എൽഎംആർഎയുടെയും ഐസിആർഎഫിന്റെയും സഹകരണത്തോടെ ഇന്ത്യൻ എംബസി 2023 ഫെബ്രുവരി 11 ശനിയാഴ്ച ഇന്ത്യൻ എംബസി പരിസരത്ത് വൈകുന്നേരം 6.30 മുതൽ 7.30 വരെ ഒരു ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.തൊഴിലാളികമായി ബന്ധപ്പെട്ട ഏറ്റവും പുതിയ നിയപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങൾ നടത്താനും അവസരം ഉപയോഗപ്പെടുത്താം.”ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാമിനെ” കുറിച്ച് അവബോധം പ്രചരിപ്പിക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്. പരിപാടിയിൽ എൽഎംആർഎ ഉദ്യോഗസ്ഥരുമായി ചർച്ച സദസ്സും ഉണ്ടായിരിക്കും, അതിൽ വിവിധ സംഘടനാ പ്രതിനിധികളും,അംഗങ്ങളും ഉന്നയിക്കുന്ന തൊഴിൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും എൽഎംആർഎ […]
Read More

ഐ വൈ സി സി ഗുദൈബിയ – ഹൂറാ ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം.

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ബഹ്‌റൈൻ ) വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന ഗുദൈബിയ – ഹൂറാ ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും, മെമ്പർഷിപ് കാമ്പയിനും ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്യ്തു. ഏരിയാ പ്രസിഡന്റ് പ്രമിജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ വൈ സി സി ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. മുൻ ദേശീയ പ്രസിഡന്റ് അനസ് […]
Read More

സിറിയയിൽ ഇന്ത്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങൾ സഹായവുമായെത്തി; സിറിയൻ അംബാസിഡർ ബാസിം അൽ ഖാത്തിബ്

ഭൂകമ്പത്തിൽ തകർന്ന സിറിയയിൽ രക്ഷാ പ്രവർത്തനം തുടരുകയാണെന്നും ഇന്ത്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെന്നും സിറിയൻ അംബാസിഡർ ബാസിം അൽ ഖാത്തിബ് പറഞ്ഞു. ഭൂകമ്പത്തിൽ തകർന്ന സിറിയയുടെ അവസ്ഥയെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ – സർക്കാരിതര സ്ഥാപനങ്ങൾ രക്ഷാ പ്രവർത്തനത്തിൽ സജീവമാണ്.മരുന്നുകൾ, ഭക്ഷ്യ വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങി എല്ലാ സഹായവും സ്വീകരിക്കും. സിറിയയിൽ വൈദ്യുതി ബന്ധം ഇനിയും പുനസ്ഥാപിച്ചിട്ടില്ല. കുടിവെള്ള വിതരണം താറുമാറായിരിക്കുകയാണ്. സിറിയൻ സർക്കാരിന് കഴിയുന്ന സഹായമെല്ലാം ദുരിധബാധിതർക്കായി ചെയ്യുന്നു.വിമത വിഭാഗത്തിന്റെ […]
Read More

ബഹ്‌റൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം വിദ്യഭ്യാസ സഹായധനം കൈമാറി

മഞ്ചേശ്വരം: ബഹ്‌റൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഏറ്റെടുത്ത് സിഎ കോഴ്സിന് പഠിപ്പിക്കുന്ന നിർധന പെൺകുട്ടിയുടെ സാമ്പത്തിക സഹായം രണ്ടാം ഗഡു മുക്കാൽ ലക്ഷം രൂപയോളം ഹൊസങ്കടി ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിക്ക് കൈമാറി. പ്രസിഡണ്ട് സൈഫുള്ള തങ്ങൾ അധ്യക്ഷത വഹിച്ചു ജന:സെക്രട്ടറി അസീസ് ഹാജി സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി അസീസ് മരിക്കെ ഉത്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എ കെ ആരിഫ്, കെ എം […]
Read More

ബിഡികെ – ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ, ബീറ്റ്‌സ് ഓഫ് ബഹ്‌റൈനുമായി ചേർന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം പേര് രക്തം നൽകിയ ക്യാമ്പ്‌ മുതിർന്ന പത്രപ്രവർത്തകനും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ സോമൻ ബേബി ഉദ്‌ഘാടനം ചെയ്തു. ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ കൺവീനർമാരായ സച്ചിൻ സാമുവൽ, അജേഷ് കോശി, ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം എന്നിവർ സംസാരിച്ചു. ചടങ്ങിൽ സോമൻ ബേബിക്കും, ബിഡികെ […]
Read More