ഐ വൈ സി സി ഷുഹൈബ് സ്മാരക പ്രവാസി മിത്ര അവാർഡ് നൽകുന്നു.
ഐ വൈ സി സി യുടെ യൂത്ത് ഫെസ്റ്റ് കഴിഞ്ഞ 3 വർഷങ്ങളായി നൽകി വരുന്ന ഗൾഫ് ലോകത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള ഷുഹൈബ് സ്മാരക പ്രവാസി മിത്ര അവാർഡ് ഇത്തവണ ജനുവരി 27 വെള്ളിയാഴ്ച്ച ഇന്ത്യൻ ക്ലബിൽ നടക്കുന്ന എട്ടാമത് യൂത്ത് ഫെസ്റ്റ് വേദിയിൽ വെച്ച് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാമൂഹിക പ്രവർത്തകനും മുൻ പ്രവാസിയും , മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന രക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ സ്മരണാർത്ഥമാണ് ഷുഹൈബ് പ്രവാസി […]









