Bahrain

കേരളത്തിലെ ഇടത് സർക്കാരിന്റെ ലോകായുക്ത നിയമ ഭേദഗതി ബിൽ പിൻവലിക്കണം : ആംആദ്മി ബഹ്‌റൈൻ കമ്മ്യൂണിറ്റി.

സർക്കാരിന് യഥേഷ്ടം ഖജനാവ് കൊള്ളയടിക്കാൻ തക്കവിധം ലോകായുക്തയുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന ഈ ഭേദഗതി ബിൽ സർക്കാർ പിൻവലിക്കണം എന്ന് ബഹ്‌റൈൻ ആംആദ്മി കമ്മ്യൂണിറ്റി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് കോടി രൂപ കടമെടുത്തു കടമെടുത്തു നാടുമുടിപ്പിക്കുവാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന പിണറായി സർക്കാർ ലോകായുക്തയുടെ അധികാരങ്ങളിൽ കൂടി കൈകടത്തുന്നത് അത്യന്ത്യം അപലപനീയമാണ്. ഈ നടപടിയിൽ നിന്നും സർക്കാർ പിൻമാറണമെന്ന് പ്രതിഷേധമീറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിച്ച ആം ആദ്മിബഹറിനിൻ കമ്മ്യൂണിറ്റി കൺവീനർ ശ്രീ സണ്ണി ഹെന്ററി ആവശ്യപ്പെട്ടു. തിരുവനന്തപുരം ജോയിൻ കൺവീനർ ശ്രീ […]
Read More

ഐ. എസ് എഫ് ബ്രദേഴ്സ് കപ്പ് 2022 പോസ്റ്റർ പ്രകാശനം ചെയ്തു.

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം സ്വാതന്ത്ര്യ ദിനം നമുക്കൊരുമിച്ചാഘോഷിക്കാം എന്ന ഒരു മാസത്തെ കാമ്പയിൻ ന്റെ ഭാഗമായി മുഹറക്ക് ബ്ലോക്ക് കമ്മറ്റി സങ്കെടുപ്പികുന്ന ബ്രദേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രചാരണം കേരള ജനറൽ സെക്രട്ടറി വി. കെ. മുഹമ്മദലിയുടെ സാനിധ്യത്തിൽ പ്രകാശനം ചെയ്തു. ഓഗസ്റ്റ് 25 വ്യാഴം വൈകിട്ട് 9 മണിക് ബുസൈതീൻ അൽ സയ ഫുട്ബാൾ സ്റ്റേഡിയം ഗ്രൗണ്ടിൽ വച്ചു നടത്തപ്പെടുന്നു മുഴുവൻ ഫുട്ബാൾ പ്രേമികളേയും ടൂർണമെന്റിലേക്ക് ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.മുഹറക്ക് ബ്ലോക്ക് പ്രസിഡന്റ് […]
Read More

ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് നൽകി.

മനാമ: ഐ വൈ സി സി ട്യൂബ്‌ളി – സൽമാബാദ് ഏരിയാ കമ്മിറ്റി മുൻ പ്രസിഡന്റും, ദേശീയ എക്സിക്യൂട്ടീവ് മെമ്പറുമായിരുന്ന അകാലത്തിൽ വിട പറഞ്ഞ ലാൽസൺ പുള്ളിന്റെ നാമധേയത്തിൽ ഏരിയ കമ്മിറ്റി നൽകുന്ന ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് കാസറഗോഡ് ജില്ലയിൽ നൽകി. ധീര രക്തസാക്ഷികളായ കൃപേഷിന്റേയും ശരത്ത്‌ലാലിന്റെയും സ്‌മൃതി മണ്ഡപത്തിൽ വെച്ച് നടന്ന ചടങ്ങിൽ യൂത്ത് കോണ്ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ശ്രീ. ബി പി പ്രദീപ് കുമാർ സ്കോളർഷിപ്പും മൊമെന്റോ ശരത് ലാലിൻറെ പിതാവ്‌ സത്യനാരായണനും […]
Read More

2022-24 ബഹ്റൈൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി നിലവിൽ വന്നു.

2022-24 ബഹ്റൈൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി നിലവിൽ വന്നു മനാമ കെഎംസിസി ഹാളിൽ വെച്ച് നടന്ന പ്രവർത്തക കൺവൻഷനിൽ 2022-24 വർഷത്തെ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ ജില്ലാ നേതാക്കൾ വിവിധ ഏരിയ പഞ്ചായത്ത് നേതാക്കൾ എന്നിവർ പങ്കെടുത്തു സംസ്ഥാന സിക്രട്ടറി അസ്‌ലം വടകര കൺവെൻഷൻ ഉത്ഘാടനം ചെയ്തു. സദസ്സ്‌ ഐക്യഖണ്ഡേന അംഗീകരിച്ച പാനൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര പ്രഖ്യാപിച്ചു. ഹമീദ് അയനിക്കാട്, ഇസ്ഹാഖ് വില്യാപ്പള്ളി, എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കരീം കുളമുള്ളതിൽ, […]
Read More

ഇബ്രാഹിം പൂനത്തിന്റെ വിയോഗത്തിൽ കെഎംസിസി അനുശോചിച്ചു.

മനാമ: കഴിഞ്ഞ ദിവസം സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ച് മരണപ്പെട്ട ബഹ്‌റൈൻ കെഎംസിസി അൽ അമാന മെമ്പർ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പൂനത്ത് സ്വദേശി ഇബ്രാഹിമിന്റെ (48)വിയോഗത്തിൽ ബഹ്‌റൈൻ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.സൽമാനിയ മെഡിക്കൽ സെന്ററിൽ രണ്ടു മാസമായി രോഗബാധിതായി നാട്ടിലേക്കു കൊണ്ട് പോവാനുള്ള ഒരുക്കത്തിൽ ആണ് പെട്ടെന്ന് മരണപ്പെട്ടത് മയ്യിത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് നാട്ടിലേക്ക് കൊണ്ട് പോയി .വളരെ പ്പെട്ടെന്ന് തന്നെ മയ്യിത്ത് നാട്ടിൽ അയക്കാൻ ഉള്ള പേപ്പർ വർക്കുകൾക്ക് […]
Read More

ബഹ്‌റൈനിൽ ആലപ്പുഴ പ്രവാസി അസോസിയേഷൻ ഒരുക്കുന്ന ഓണാഘോഷ൦ സെപ്തംബർ 30ന്.

ബഹ്റൈനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി സഹകച്ച് ബഹ്റൈൻ മീഡിയ സിറ്റി ഒരുക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2022 ന് സെപ്റ്റംബർ 1ന് വ്യാഴാഴ്ച വൈകിട്ട് 7.30 ന് തിരശ്ശീല ഉയരും. ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യയും ആഘോഷങ്ങളുമായി ഒരുക്കുന്ന ഈ പരിപാടിയിലാണ് സെപ്തംബർ 30ന് ആലപ്പുഴ പ്രവാസി അസോസിയേഷനും അണിചേരുന്നത്. കഴിഞ്ഞ നാലു വർഷക്കാലമായി ആലപ്പുഴ ജില്ലയിലുള്ള ഒരുപറ്റം പ്രവാസികളുടെ സഹകരണത്താൽ ചാരിറ്റിപ്രവർത്തനം, മെഡിക്കൽ ക്യാമ്പുകൾ, നാട്ടിൽ പോകാൻ ടിക്കട്റ്റ് ഇല്ലാത്തവർക്ക് ടിക്കെറ്റ് നൽകിയും, […]
Read More

പ്രവാസി ആർട്സ് ഡേ” കലാ മത്സരം സംഘടിപ്പിച്ചു.

മനാമ: ഇന്ത്യൻ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ബഹ്റൈനിലെ പ്രവാസി മലയാളികൾക്കായി സംഘടിപ്പിച്ച പ്രവാസി ആർട്സ് ഡേ കലാമത്സരങ്ങൾ ഫിറോസ് തിരുവത്ര ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സുധി പുത്തൻവേലിക്കര, ദീപ ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. പ്രവാസി വെൽഫയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും പ്രവാസി ആർട്സ് ഡേ കോഡിനേറ്റർ അൻസാർ തയ്യിൽ നന്ദിയും പറഞ്ഞു. പ്രവാസി വെൽഫെയർ ആർട്സ് ഡേ കലാമത്സരത്തിൽ യഥാക്രമം […]
Read More

മലർവാടി ബഹ്‌റൈൻ സംഘടിപ്പിച്ച സ്വതന്ത്ര്യദിന സദസ്സ്” ശ്രദ്ധേയമായി.

മനാമ: മലർവാടി ബഹ്‌റൈൻ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ചു കൊണ്ട് നടത്തിയ “സ്വാതന്ത്ര്യദിന സദസ്സ് കുരുന്നുകൾ അവതരിപ്പിച്ച മനോഹരമായ പരിപാടികൾ കൊണ്ട് ഏറെ ശ്രദ്ധേയമായി. സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി കുട്ടികളാണ് കലാപരിപാടികൾ അവതരിപ്പിച്ചത്. ദേശഭക്തിഗാനം, മാർച്ച് പാസ്റ്റ്, നൃത്തനൃത്യങ്ങൾ, സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ സംഗീതാവിഷ്കരം, സ്വാതന്ത്ര്യ ദിന കവിതകൾ , ഗാനങ്ങൾ, കീബോർഡ് വായന തുടങ്ങിയവയാണ് മലർവാടി കൂട്ടുകാർ അവതരിപ്പിച്ചത്. സ്വാതന്ത്ര്യ സമരത്തിലെ ജീലിക്കുന്ന ഓർമ്മകളായ ഗാന്ധിജിയും, സുഭാഷ് ചന്ദ്ര ബോസും, […]
Read More

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പുറക്കാട് ശാന്തി സദനത്തിൽ സ്നേഹ സമർപ്പണം നടത്തി.

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ശാന്തി സദനത്തിലെ ഭിന്നശേഷിക്കാരായ മക്കൾക്കും ജീവനക്കാർക്കുമായി ഒരു ദിവസത്തെ ഭക്ഷണവും ജീവനക്കാർക്ക് വസ്ത്രങ്ങളും സ്നേഹ സമർപ്പണമായി നൽകി. ശാന്തിസദനം വിദ്യാർത്ഥികൾ ഒരുക്കിയ കലാവിരുന്ന് ചടങ്ങിന് മോടി കൂട്ടി. പ്രിൻസിപ്പൽ മായ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽമനേജർ ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു കെ.പി.എഫ്.സെക്രട്ടറി ജയേഷ്. വി.കെ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചാരിറ്റി കൺവീനർ ശശി അക്കരാൽ, സുനിൽകുമാർ, കെ.പി.എഫ് കുടുംബാംഗങ്ങളായ സത്യൻ പേരാമ്പ്ര,വിനീഷ്, രേഷ്മ, മനീഷ് നജാഫ്, അനു മനീഷ് […]
Read More

പാട്ടിലും കാഴ്ച്ചകളിലും ഓണക്കാല൦ ഒരുക്കി “നല്ലോണപ്പൂ” റിലീസിനൊരുങ്ങുന്നു.

വിധു പ്രതാപും, ലിനി സ്റ്റാൻലിയും ആലപിച്ച “നല്ലോണപ്പൂ “വീഡിയോ ആൽബം ഉടൻ റിലീസിനൊരുങ്ങുന്നു. പ്രമോദ് കൃഷ്ണൻ എഴുതിയ വരികൾക്ക് , ബിജുരാജ് ആറ്റിങ്ങലുമാണ് മ്യൂസിക്കും, ഓർക്കസ്ട്രേഷനും നിർവഹിച്ചിരിക്കുന്നത്. “ബഹ്‌റൈൻ പിക് ച്ചേഴ്‌സിന്റെ ബാനറിൽ ചാൾസ് ആലൂക്കയും ടീമും അണിനിരന്ന് വിനോദ് ആറ്റിങ്ങലിന്റെ സംവിധാനത്തിൽ ഒരുക്കി യുട്യൂബ് വഴി റിലീസ് ചെയ്യുന്ന ഈ മ്യൂസിക്കൽ ആൽബത്തിന്റെ സഹസംവിധായനായി പ്രവർത്തിച്ചത് സ്റ്റാൻലി തോമസ് ആണ്. ബഹ്റൈനിൽ ചിത്രീകരിച്ച ഈ ആൽബത്തിന്റെ ക്യാമറയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് ജേക്കബ് ക്രീയേറ്റിവ്‌ ബീസ് ആണ്.
Read More