കേരള കാത്തലിക് അസോസിയേഷൻ 2022-2024 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
2022 സെപ്തംബർ 17 ശനിയാഴ്ച കെ സി എ യിലെ വി കെ എൽ ഹാളിൽ നടന്ന എജിഎം, 2022-2024 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നിത്യൻ തോമസ് കളരിക്കൽ -പ്രസിഡന്റ്; തോമസ് ജോൺ – വൈസ് പ്രസിഡന്റ്; വിനു ക്രിസ്റ്റി – ജനറൽസെക്രട്ടറി; ജിൻസൺ പുതുശ്ശേരി – അസിസ്റ്റന്റ് ജനറൽ സെക്രട്ടറി; അശോക്മാത്യു – ട്രഷറർ; തോമസ് വേലിക്കകത്ത് മാത്യു– അസിസ്റ്റന്റ് ട്രഷറർ; ജോയൽജോസ് നെയ്യൻ – മെമ്പർഷിപ്പ് സെക്രട്ടറി; […]









