ബഹ്റൈനിൽ ഫ്ലക്സിബിൾ വിസ നിർത്തലാക്കുന്നു.
ബഹ്റൈനിൽ ഫ്ലക്സിബിൾ വിസ നിർത്തലാക്കുന്നതായി ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടവകാശിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പ്രഖ്യാപനം. കൂടാതെ തൊഴിൽ മേഖലയിൽ പ്രവാസികൾ അടക്കമുള്ള എല്ലാവരുടെയും രജിസ്ട്രേഷൻ നടത്തത്താനും തൊഴിൽ നിയമലംഘകരെ കണ്ടെത്തുന്നതിന് എൽ എം ആർ എ പരിശോധന ശക്തമാക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. കൂടാതെ തൊഴിലാളികളുടെ രജിസ്ട്രേഷൻ സുഗമമാക്കാൻ പുതിയ ലേബർ കേന്ദ്രങ്ങളും രജിസ്ട്രേഷൻ പോർട്ടലും സ്ഥാപിക്കുന്നതിനൊപ്പം തൊഴിലാളിയും തൊഴിൽ ഉടമയും തമ്മിലുള്ള തർക്കങ്ങളിൽ എൽ എം ആർ എ യുടെ […]