Bahrain

സദ്ഭാവൻ ദിനം ആചരിച്ചു.

ഐ വൈ സി സി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ്‌ ഗാന്ധിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി സൽമാനിയ ഇന്ത്യൻ ഡിലേറ്റ്സ് റെസ്റ്റോറന്റ്, പാർട്ടി ഹാളിൽവച്ച് സദ്ഭാവന ദിനം ആചരിച്ചു.ഐ വൈ സി സി സൽമാനിയ ഏരിയ കമ്മറ്റി മുതിർന്ന പ്രവർത്തകനും, ദേശീയ കമ്മറ്റി വൈസ് പ്രസിഡന്റ്റുമായ ജെയ്സൺ മുണ്ടുകോട്ടക്കൽ അധ്യക്ഷത വഹിച്ച യോഗം ഐ വൈ സി സി ദേശീയ ആക്ടിങ് പ്രസിഡന്റ് രഞ്ജിത് പി എം ഉദ്ഘാടനം നിർവഹിച്ചു. ബഹ്‌റൈനിലെ […]
Read More

ഭാര്യയുടെ കൊവിഡ് പരിശോധനാ ഫലത്തില്‍ കൃത്രിമം; ബഹ്റൈനില്‍ ഡോക്ടര്‍ക്ക് ശിക്ഷ ഉടൻ വിധിക്കും.

ഭാര്യയുടെ കൊവിഡ് പരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ച ഡോക്ടര്‍ക്ക് ബഹ്റൈന്‍ കോടതി അടുത്തയാഴ്‍ച ശിക്ഷ വിധിക്കും. ഭാര്യയ്‍ക്ക് പുറമെ മറ്റൊരാള്‍ക്ക് വേണ്ടിയും ഇയാള്‍ വ്യാജ കൊവിഡ് പരിശോധനാ ഫലം തയ്യാറാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പരിശോധനയ്‍ക്കായി രണ്ട് പേരുടെയും സാമ്പിള്‍ ശേഖരിച്ചത് പ്രതിയായ ഡോക്ടറായിരുന്നു കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലായിരുന്നു സംഭവം. ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലാണ് വ്യാജ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കിയത്. വിദേശത്തു നിന്ന് ബഹ്റൈനിലെത്തുന്ന യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധനയിലെ നെഗറ്റീവ് റിസള്‍ട്ട് നിര്‍ബന്ധമായിരുന്ന സമയത്ത് ഭാര്യയെയും […]
Read More

മുഹറഖ് മലയാളി സമാജം സ്വാതന്ത്ര്യ ദിനാഘോഷ മത്സര വിജയികളെ പ്രഖ്യാപിച്ചു.

മുഹറഖ് മലയാളി സമാജം ഇന്ത്യയുടെ 75മത് സ്വാതന്ത്ര്യദിന ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികളെ തിരഞ്ഞെടുത്തു.ദേശഭക്തിഗാനം ജൂനിയർ വിഭാഗത്തിൽ ദേവപ്രിയസുനിലും, സീനിയർ വിഭാഗത്തിൽ ശ്രീ.ഫസലുൽഹഖ്, ശ്രിമതി. മുബീന മൻഷീർ എന്നിവരും വിജയിച്ചു.ക്വിസ് മത്സരത്തിൽ ഷാനിബ ഫവാസും പ്രസംഗമത്സരം ജൂനിയർ വിഭാഗം മുഹമ്മദ് ഷമ്മാസും സീനിയർ വിഭാഗത്തിൽ ശ്രീ.ബിജി തോമസ്സും വിജയികളായി.സ്വാതന്ത്ര്യ സമര ചരിത്രങ്ങളും മറ്റും പുതു തലമുറക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശം വെച്ച് കൊണ്ടാണ് മത്സരം സംഘടിപ്പിച്ചത് എന്ന് ഭാരവാഹികൾ അറിയിച്ചു. വിജയികൾക്കുള്ള സമ്മാനദാനം അടുത്തമാസം നടക്കുന്ന മെഗാ […]
Read More

ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം 75 -മത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ബഹ്റൈൻ മാർത്തോമാ യുവജനസഖ്യം ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യദിനം 2022 ആഗസ്റ്റ് 19, വെള്ളിയാഴ്ച, മാർത്തോമ്മാ കോംപ്ലക്സിൽ വച്ച് സമുചിതമായി ആഘോഷിച്ചു.ബഹ്റൈൻ മാർത്തോമ്മാ ഇടവക വികാരിയും യുവജനസഖ്യം പ്രസിഡന്റുമായ റവ.ഡേവിഡ് വി. ടൈറ്റസ് അധ്യക്ഷത വഹിച്ച യോഗത്തിൽ , ഡെയ്ലി ട്രിബ്യൂൺ , 4PM ന്യൂസ് – ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ. പി. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. കാലോചിതവും ചിന്തോദ്ദീപകവുമായ അദ്ദേഹത്തിൻ്റെ മുഖ്യസന്ദേശം പ്രേക്ഷക ഹൃദയങ്ങളെ നവീനവും പ്രായോഗികവുമായ സ്വാതന്ത്ര്യദിന ചിന്തകളാൽ ധന്യമാക്കി. ചടങ്ങിൽ യുവജനസഖ്യം സെക്രട്ടറി […]
Read More

ബഹ്‌റൈൻ കേരളീയ സമാജം ഓണം നവരാത്രി മഹോത്സവ ആഘോഷ തിമിർപ്പിൽ.

ബഹ്‌റൈൻ കേരളീയ സമാജം ഓണം നവരാത്രി മഹോത്സവം “ശ്രാവണം 2022” ആഗസ്ത് 11 തീയതി പിള്ളേരോണത്തോടെ തിരി തെളിഞ്ഞു ഏതാണ്ട് രണ്ടു മാസം നീണ്ടു നിൽക്കുന്ന വിപുലമായ ഓണം നവരാത്രി ആഘോഷമാണ് ഇത്തവണ നടത്തപ്പെടുന്നത് എന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ  പത്ര സമ്മേനത്തിൽ അറിയിച്ചു. ഈ വർഷത്തെ ഓണാഘാഷങ്ങൾക്കു മാറ്റുകൂട്ടാൻ നാട്ടിൽ നിന്നും കലാകാരരന്മാരുടെ ഒരു നീണ്ട നിര തന്നെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ […]
Read More

ആലപ്പുഴ പ്രവാസി അസോസിയേഷൻ സെപ്തംബർ 30ന് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വെച്ച് ഓണാഘോഷ൦ സംഘടിപ്പിക്കുന്നു.

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ കഴിഞ്ഞ നാലു വർഷക്കാലമായി ആലപ്പുഴ ജില്ലയിലുള്ള ഒരുപറ്റം പ്രവാസികളുടെ സഹകരണത്താൽ ചാരിറ്റിപ്രവർത്തനം, മെഡിക്കൽ ക്യാമ്പുകൾ, നാട്ടിൽ പോകാൻ ടിക്കട്റ്റ് ഇല്ലാത്തവർക്ക് ടിക്കെറ്റ് നൽകിയും, മെഡിക്കൽ സഹായം ചെയ്തുകൊടുത്തു കൊണ്ടും മുൻപോട്ടുപോകുന്ന അസോസിയേഷനാണ്. കോവിഡ് പ്രതിസന്ധി തരണം ചെയ്ത ബഹ്‌റൈനിൽ ആലപ്പുഴ പ്രവാസി അസോസിയേഷൻ ആലപ്പുഴ ജില്ലയിലുള്ള എല്ലാവരെയും ഒരു കുടകീഴിൽ ഒരുമിപ്പിച്ചുകൊണ്ടാണ് ഓണാഘോഷപരിപാടി സഗയയിലെ ബഹ്‌റൈൻ മീഡിയ സിറ്റി യിൽ വെച്ച് സെപ്തംബര് 30 നു നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് എന്ന വിവരം […]
Read More

ആയിരത്തിലേറെ തൊഴിലാളികൾക്ക് ഓണസദ്യയും, ആഘോഷങ്ങളുമായി ബഹ്റൈൻ മീഡിയ സിറ്റിയുടെ ‘ശ്രാവണ മഹോത്സവത്തിന് ’ സെപ്റ്റംബർ 1ന് തിരിതെളിയും.

ബഹ്റൈൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2022 ന് സെപ്റ്റംബർ 1 വ്യാഴാഴ്ച വൈകിട്ട് 7.30 -ന് തിരശ്ശീല ഉയരും. പരിപാടിയിൽ ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യയും വിളമ്പും.ബി എം സി ഓഡിറ്റോറിയത്തിൽ ഓഫ്‌ലൈനായും ഓൺലൈനായും നടത്തുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം . ബഹ്റൈനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി സഹകരിച്ചാണ് ഒരുക്കുന്നത് എന്ന് ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മനേജിങ്ങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. അതിവിശിഷ്ട വ്യക്തിത്വങ്ങൾ […]
Read More

ചാ​രി​റ്റി മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​ൻ മു​ൻ​പ​ന്തി​യി​ലെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി.

എ​ല്ലാ വ​ർ​ഷ​വും ആ​ഗ​സ്റ്റ്​ 19ന് ആ​ച​രി​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ ചാ​രി​റ്റി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ലാ​ണ്​ മന്ത്രി ബ​ഹ്​​റൈ​ന്റെ ഈ മികച്ച നേട്ടത്തെക്കുറിച്ച് പ്രദിപാദിച്ച​ത്. ചാ​രി​റ്റി മേ​ഖ​ല​യി​ൽ വ്യ​ക്​​തി​മു​ദ്ര പ​തി​പ്പി​ക്കാ​ൻ മ​ത​പ​ര​മാ​യ മൂ​ല്യ​ങ്ങ​ളും ബഹ്റൈന്റെ സം​സ്​​കാ​ര​വും കാ​ര​ണ​മാ​യതായും അദ്ദേഹം വ്യക്തമാക്കി. ലോ​ക​ത്തെ​വി​ടെയുമുള്ള ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും അത്തരം ആളുകൾക്കുള്ള സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നും ബ​ഹ്​​റൈ​ൻ എല്ലാകാലത്തും ശ്ര​മി​ക്കാറുമുണ്ട് . എല്ലാ മ​ത സ​മൂ​ഹ​ങ്ങ​ളോടും വ്യത്യസ്ത സം​സ്​​കാ​ര​ങ്ങളോടും പ​ര​സ്​​പ​ര​ സ്​​നേ​ഹ​ത്തോടേയും സാ​ഹോ​ദ​ര്യ​ത്തോടേയുമാണ് ബഹ്‌റൈൻ ഇ​ട​പെ​ടു​ന്ന​ത്.അതിനാൽ തന്നെ മാ​നു​ഷി​ക സ​ഹാ​യങ്ങളും , […]
Read More

കെ.പി.എ സൃഷ്ടിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ കലാ-സാഹിത്യ വേദി സൃഷ്ടിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 മത് വാർഷിക ആഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു. സഗായ ബി.എം.സി ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടി പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ഹെഡ് സുധീർ തിരുനിലത്ത് ഉത്‌ഘാടനം ചെയ്തു. ലോക കേരള സഭ അംഗം രാജു കല്ലുംപുറം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സൃഷ്ടി കൺവീനർ അനൂബ് തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കൺവീനർ സ്മിതീഷ് ഗോപിനാഥ് സ്വാഗതവും, കെ.പി.എ […]
Read More

വെളിച്ചം വെളിയംകോട് ബഹ്റൈൻ, ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും, സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

ഭാരതത്തിന്റെ എഴുപ‌ത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായ് വെളിച്ചം വെളിയംകോട് ബഹ്‌റൈനും, ആതുരശുശ്രൂഷ രംഗത്ത് ബഹ്‌റൈനിലെ പ്രശസ്തരായ ശിഫ അൽ ജസീറ മെഡിക്കൽ സെന്റെറും സംയുക്തമായി 6″th ഫ്രീ മെഡിക്കൽ ക്യാമ്പ് ടൂബ്ലിയിലെ ബാസ്മ ലേബർ ക്യാമ്പിൽ വെച്ച് സംഘടിപ്പിച്ചു. 19.08.2022 വെള്ളിയാഴ്ച രാവിലെ 8.30-ന് തുടങ്ങിയ ക്യാമ്പിൽ ഇരുന്നൂറോളം പേർ ഫ്രീ മെഡിക്കൽ ക്യാമ്പ് ഉപയോഗപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു. വെളിച്ചം ബഹ്‌റൈൻ സെക്രട്ടറി ബഷീർ ആലൂർ സ്വാഗതവും, പ്രസിഡന്റ് ഷെമീർ ബാവ അധ്യക്ഷതയും വഹിച്ചു. മഹാൻമാരായ ഇന്ത്യൻ […]
Read More