GCC

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ സംഗീതസംവിധായകൻ ശരത്തിൻറെ നേതൃത്വത്തിൽ വിദ്യാരംഭം സംഘടിപ്പിച്ചു.

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ വിദ്യാരംഭ ചടങ്ങുകൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ ശരത്ത് നേതൃത്വം നൽകി. ഒട്ടേറെ കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ അക്ഷരങ്ങളുടെ അൽഭുത ലോകത്തേക്ക് കടന്ന കുരുന്നുകളുടെ നാവിൽ ശരത്ത് ആദ്യാക്ഷരവും പ്രായഭേദമന്യേ കുരുന്നുകൾ ഉൾപ്പെടെയുള്ളവർക്ക് സംഗീതത്തിന്റെ സപ്ത സ്വരങ്ങളും പകർന്നു നൽകി. രാവിലെ 4.30 മുതൽ നടന്ന ചടങ്ങുകൾക്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ജനോപകാരപ്രദമായ പരിപാടികൾ […]
Read More

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 15 മുതല്‍ ജനുവരി 29 വരെ

ഈ വര്‍ഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 15 മുതല്‍ ജനുവരി 29 വരെ ആയിരിക്കുമെന്ന് ഫെസ്റ്റിവല്‍ അധികാരികള്‍ അറിയിച്ചു.46 ദിവസം നീണ്ടുനില്‍ക്കുന്ന ഈ മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങളും, വിനോദ വിസ്മയ ങ്ങളും, സംഗീത പരിപാടികളും, ഭക്ഷണ വിഭവങ്ങളും ഉണ്ടാകും. ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച്‌ ദുബായില്‍ ഒന്നടങ്കം സാധനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകളും ബംബര്‍ നറുക്കെടുപ്പുകളും നടക്കും. രാത്രി സമയത്ത് ആകാശത്ത് സുന്ദര ചിത്രങ്ങള്‍ സൃഷ്ടിച്ചു കൊണ്ടുള്ള ഡ്രോണുകളുടെ ലൈറ്റ് ഷോ ഇത്തവണത്തെ […]
Read More

വനിതകൾക്ക് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ ഇനി പുരുഷഗാര്‍ഡിയന്‍ ആവശ്യമില്ലെന്ന് സൗദി അറേബ്യ

സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റാബിയയാണ് വനിതാ തീര്‍ഥാടകര്‍ക്ക് ഹജ്ജ് നിര്‍വ്വഹിക്കാന്‍ പുരുഷഗാര്‍ഡിയന്‍ ആവശ്യമില്ലെന്ന് അറിയിച്ചത്. കെയ്റോയിലെ സൗദി എംബസിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് റാബിയ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. വാര്‍ത്താ ഏജന്‍സി എസ്പിഎയെയാണ് ഇതു സംബന്ധിച്ച്‌ റിപ്പോര്‍ട്ട് ചെയ്തത്. ഹജ്ജ് നിര്‍വ്വഹിക്കാന്‍ സൗദിയിലെത്തുന്ന സ്ത്രീകള്‍ക്ക് വിശ്വസ്ഥരായ സ്ത്രീകളുടേയോ സുഹൃത്തുക്കളുടേയോ കൂടെ കര്‍മ്മം നിര്‍വ്വഹിക്കാന്‍ ഇനി മുതല്‍ അനുവാദം നല്കും. മാലിക്കി, ഷാഫി പണ്ഡിതരുടെ അഭിപ്രായമനുസരിച്ചാണ് തീരുമാനമെടുത്തതെന്നും ഹജ്ജ്, ഉംറ സര്‍വ്വീസ് ഉപദേഷ്ടാവ് […]
Read More

ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ പുരസ്‌കാരം ബഹ്‌റൈൻ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയറിന്.

2022 ലെ സ്‌കൈ ട്രാക്‌സ് വേൾഡ് എയർലൈൻ അവാർഡെന്ന അന്താരാഷ്ട പുരസ്‌കാരമാണ് ഗൾഫ് എയർ കരസ്ഥമാക്കിയത്. ലണ്ടനിലെ ലാങ്ഹാം ഹോട്ടലിൽ വച്ചാണ് അവാർഡ് സമ്മാനിച്ചത് .യാ​ത്ര​ക്കാ​ര്‍​ക്ക് കൂ​ടു​ത​ല്‍ മി​ക​ച്ച സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ന് 2018ല്‍ ​ഗ​ള്‍​ഫ് എ​യ​ര്‍ ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ വി​ജ​യ​മാ​ണ് പു​ര​സ്കാ​ര നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.അതിൽ തന്നെ ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ എയർ ലൈൻ കൈ​വ​രി​ച്ച സേ​വ​ന​മി​ക​വ് പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രത്തിന് അർഹമായത്.യാത്രക്കാർക്ക് നൽകി വരുന്ന സേവനങ്ങൾ അടക്കം വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഗ​ള്‍​ഫ് എ​യ​ര്‍ പു​രോ​ഗ​തി കൈ​വ​രി​ച്ച​താ​യും പു​ര​സ്കാ​ര നി​ര്‍​ണ​യ സ​മി​തിയും […]
Read More

അമ്പത് രുചി വൈവിദ്യങ്ങളുമായി അയ്യായിരം പേർക്ക് മെഗാ ഓണസദ്യയൊരുക്കി ബഹ്‌റൈൻ കേരളീയ സമാജം.

  കേരളത്തിലെ പ്രമുഖ പാചക വിദഗ്ദ്ധൻ ശ്രീ പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തിലാണ് മെഗാ ഓണസദ്യ ഒരുക്കിയത്.മെഗാ സദ്യ ഇന്ത്യൻ അംബാസിഡർ ഡോ. പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ബഹറൈൻ ഇന്ത്യ ബഹറൈൻ നയതന്ത്ര ബന്ധത്തിന്റെ അൻപതാം വാർഷികത്തിൻ്റെ സന്തോഷ സൂചകമായാണ് അൻപതോളം വിഭവങ്ങൾ ഇത്തവണ ഓണസദ്യയുടെ സവിശേഷതയായി ബഹറൈൻ കേരളീയ സമാജം തീരുമാനിച്ചത്. ബഹ്‌റൈനിലെ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികൾ, രാഷ്ട്രീയ -മത സാംസ്കാരിക നേതാക്കൾ, വ്യാപാര വ്യവസായ സമൂഹത്തിലെ പ്രമുഖർ തുടങ്ങിയ വൻജനാവലിയുടെ സ്നേഹസാന്നിധ്യവും മെഗാ […]
Read More

വേൾഡ് മലയാളീ കൗൺസിന്റെ ഇടപെടൽ; തമിഴ് മലയാളി കറുപ്പ് സ്വാമി നാടണഞ്ഞു.

വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിന്സിന്റെ ഇടപെടലിനെ തുടർന്നാണ് വർഷങ്ങളായി ബഹ്‌റൈനിൽ ജോലിയില്ലാതെ അലഞ്ഞ മൂന്നാർ സ്വദേശി കറുപ്പ് സ്വാമി ചിന്നതമ്പിക്ക് നാട്ടിലെത്താൻ സ്വാധിച്ചത്. ഇടുക്കി എം പി ക്കു ലഭിച്ച വാട്സപ്പ് സന്ദേശത്തെ തുടർന്ന് ശ്രി. ഡീൻ കുര്യാക്കോസ് എം പി , ബഹ്‌റൈനിലെ വേൾഡ് മലയാളീ കൗൺസിൽ പ്രസിഡണ്ടും , ഒ ഐ സി സി ഇടുക്കിജില്ല പ്രസിഡണ്ടുമായ എബ്രാഹം സാമുവലിനെ വിവരം അറിയിക്കുകയും , വേൾഡ് മലയാളീ കൗൺസിൽ ഭാരവാഹികൾ കറുപ്പ് സ്വാമിയെ […]
Read More

ഹാർട്ട് ഗ്രൂപ്പ് ഓണാഘോഷം സംഘടിപ്പിച്ചു.

പ്രൗഡ ഗംഭീരമായ മാവേലി വരവേൽപ്പും, ഓണപ്പാട്ടുകളും, തിരുവാതിര കളിയും, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മത്സരങ്ങളും, വിഭവസമൃദ്ധമായ ഓണസദ്യയുമൊക്കെ ചേർന്നപ്പോൾ ഹാർട്ട് ഗ്രൂപ്പ് ഓണാഘോഷം വ്യത്യസ്ത അനുഭവമായി മാറി നാട്ടില്‍ പൊതുവേ തിരുവോണം കഴിഞ്ഞാല്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത് കുറവായിരിക്കും, എന്നാല്‍ മറുനാടന്‍ ഓണാഘോഷം പിന്നെയും നീണ്ടുപോകും. ഓണം കഴിഞ്ഞാലും പല സംഘടനകളുടെയും ഓണാഘോഷവും നടക്കും . അതുകൊണ്ടു തന്നെ ഓണസദ്യയും പൂക്കളമത്സരവുമൊക്കെയായി മറുനാടൻ മലയാളികള്‍ക്ക് വരും നാളുകളും ഓണത്തിന്റേത് തന്നെയാണ്. ഗൃഹാതുരത്വം നിറഞ്ഞ അനുഭവം സമ്മാനിച്ചാണ് ഹാർട്ട് […]
Read More

ബഹ്‌റൈനിൽ രാമന്തളിക്കാരുടെ കൂട്ടായ്മ രൂപീകരിച്ചു.

ഇന്നലെ (23 -09 -2022 )ന് വൈകിട്ട് 4 മണിക്ക് സഗയ റെസ്റ്റോറന്റ് ഹാളിൽ വച്ചുനടന്ന യോഗത്തിലാണ് രാമന്തളിക്കാർ എന്ന പേരിൽ കണ്ണൂർ ജില്ലയിലെ രാമന്തളി ഗ്രാമപഞ്ചായത്തിലെ ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മക്ക് തുടക്കമായത്.ചടങ്ങിൽ ബാല മുരളിയെ കൂട്ടായ്മയുടെ പ്രസി​ഡന്റായും,ഗംഗദരനെ വൈസ് പ്രസി​ഡന്റായും ,സിനി പ്രദീപ് സെക്രട്ടറിയായും , ഷിജിൻ അറുമാടിയെ ജോയിൻ സെക്രട്ടറിയായും തിരഞ്ഞെടുത്തു.കൂടാതെ രാജൻ, ഉണ്ണി, ജയചന്ദ്രൻ എന്നിവരെ രക്ഷധികാരികളും . സജിരാജൻ, അനിൽകുമാർ എന്നിവരെ ട്രഷറർ, ജോയിൻ ട്രഷറർമാരായും തിരഞ്ഞെടുത്തു. ആതിര കല്ലേറ്റുംകടവ് ,ആശ […]
Read More

കേരള കാത്തലിക് അസോസിയേഷൻ 2022-2024 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

2022 സെപ്തംബർ 17 ശനിയാഴ്ച കെ സി എ യിലെ വി കെ എൽ ഹാളിൽ നടന്ന എജിഎം, 2022-2024 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നിത്യൻ തോമസ് കളരിക്കൽ -പ്രസിഡന്റ്; തോമസ് ജോൺ – വൈസ് പ്രസിഡന്റ്; വിനു ക്രിസ്റ്റി – ജനറൽസെക്രട്ടറി; ജിൻസൺ പുതുശ്ശേരി – അസിസ്റ്റന്റ് ജനറൽ സെക്രട്ടറി; അശോക്മാത്യു – ട്രഷറർ; തോമസ് വേലിക്കകത്ത് മാത്യു– അസിസ്റ്റന്റ് ട്രഷറർ; ജോയൽജോസ് നെയ്യൻ – മെമ്പർഷിപ്പ് സെക്രട്ടറി; […]
Read More

പവിഴ ദ്വീപിൽ ഉത്സവമൊരുക്കി പാൻ പൊന്നോണം. വിവിധ കലാപരിപാടികൾക്കും ആഘോഷത്തിനുമൊപ്പം പാൻ 2022-2023 ഭരണസമിതിയുടെ ഉദ്ഘാടനവും നടന്നു.

  ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ, പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരിയുടെ ഓണാഘോഷങ്ങളും ,പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവു൦ ഇക്കഴിഞ്ഞ ദിവസം സഗയയിലുള്ള ബഹ്‌റൈൻമീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വെച്ചാണ് സംഘടിപ്പിച്ചത്. ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷ പരിപാടിയായ 21 ദിവസം നീണ്ട് നിൽക്കുന്ന “ശ്രാവണ മഹോത്സവം 2022” ഭാഗമായി ഒരുക്കിയ ഓണാഘോഷത്തിൽ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറൻറ് -ൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ വച്ച് 2022-2023 വഷക്കാലത്തേക്ക് പാൻ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് […]
Read More