ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മുഹറഖ് മലയാളി സമാജം അഹ്‌ലൻ പൊന്നോണം.
ഓണാഘോഷത്തിന്റെ ഭാഗമായി മുഹറഖ് മലയാളി സമാജം അഹ്‌ലൻ പൊന്നോണം എന്ന പേരിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്, മുഹറഖ് സായ്യാനി ഹാളിൽ നടന്ന പരിപാടി ജനപങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി, വൈകിട്ട് 5 മണിക്ക് തുടക്കമായ കലാപരിപാടികൾ രാത്രി 1.30 യോടെയാണ് അവസാനിച്ചത്, എംഎംഎസ് സർഗ്ഗവേദി, വനിതാ വേദി, മഞ്ചാടി ബാലവേദി, സഹൃദയ പയ്യന്നൂർ, ഐമാക് കൊച്ചിൻ കലാഭവനിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് , MCMA ഒരുക്കിയ കൈമുട്ടി പാട്ട് തുടങ്ങിയ വിവിധ പരിപാടികളും അരങ്ങേറി, തുടർന്ന് നടന്ന […]









