Business & Strategy

ഗുരുദേവ സോഷ്യൽ സൊസൈറ്റി ” ഗുരുദീപം” അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

മനാമ: സൽമാനിയ കാനു ഗാർഡനിലുള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെയും ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷവും സംഘടിപ്പിച്ചു. സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽബി.കെ.ജി ഹോൾഡിങ്ങ് ചെയർമാൻ .കെ.ജി ബാബുരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ശിവഗിരിമഠം താന്ത്രിക ആചാര്യൻ സ്വാമി ശ്രീമദ് ശിവനാരായണ തീർത്ഥ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തുകയും ശതാബ്ദി സമ്മേളനത്തിന്റെ പ്രസക്തിയെക്കുറിച്ചും അത് നടന്ന കാലഘട്ടത്തിലെ സംഭവങ്ങളെക്കുറിച്ചും സ്വാമി വിശദമായി സംസാരിക്കുകയുണ്ടായി.എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ […]
Read More

ഈദ് കപ്പ്‌ 2023 ടൈഫൂൻ സിസി ജേതാക്കളായി.

മനാമ: ടൈഫൂൻ സിസി സംഘടിപ്പിച്ച 8 ടീമുകളുടെ ക്രിക്കറ്റ്‌ ടൂർണമെന്റിൽ ടൈഫൂൻ സിസി ജേതാകളായി വാശിയേറിയ കലാശ പോരാട്ടത്തിൽ കറുത്തരായ ജുഫെർ സ്ട്രിക്കേഴ്സിനെ 8 റൺസിന് പരാജയപ്പെടുത്തിയാണ് ടൈഫൂൻ സിസി ജേതാകളായത് .ടൂർണമെന്റിലെ മികച്ച ബാറ്റസ്മാൻ മോസ്റ്റ്‌ വാല്യൂബിൾ പ്ലയെർ നസീം മൈ‌തീൻടൈഫൂൻ സി.സി മികച്ച ബൗളർ ശ്യാം ജുഫെർ സ്‌ട്രൈക്കേഴ്‌സ് കരസ്തമാക്കി. ബുസൈറ്റീനിൽ കഴിഞ്ഞ 4 ആഴ്ചകളിൽ ആയി ലീഗ് അടിസ്ഥാനത്തിൽ നടന്ന ടൂർണമെന്റിൽ എം.സി.സി അവഞ്ചേഴ്സ് 11,വിന്നേഴ്സ് സി.സി,കിങ്ഡം സി.സി,ജെ.സി ഗ്രൂപ്പ് ,ഫാർമ 11,ട്രൈഫുൺ […]
Read More

കേന്ദ്രത്തിനെതിരെ ട്വിറ്റർ നല്‍കിയ ഹര്‍ജി കോടതി തള്ളി; ട്വിറ്ററിന് 50 ലക്ഷം പിഴയും ചുമത്തി

ട്വീറ്റുകളും ചില അക്കൗണ്ടുകളും നീക്കം ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ട്വിറ്ററിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ട്വിറ്ററിന് 50 ലക്ഷം രൂപ കോടതി പിഴയും ചുമത്തി. കേന്ദ്രത്തിന്റെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി അംഗീകരിച്ചിട്ടില്ല.അക്കൗണ്ടുകളും ട്വീറ്റുകളും ബ്ലോക്ക് ചെയ്യണമെന്ന സര്‍ക്കാറിന്റെ നിര്‍ദേശം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വര്‍ഷം ജൂലായില്‍ ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്. അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള കാരണം എന്തുകൊണ്ട് വ്യക്തമാക്കിയില്ലെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. […]
Read More

വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്, 300 പേരിൽ നിന്ന് തട്ടിയെടുത്തത് കോടികൾ,പ്രതികൾ പിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഭീമമായ തുക തട്ടിയെടുത്ത യുവതിയും സുഹൃത്തും പിടിയിലായി. തട്ടിപ്പ് കേസിൽ ഒളിവിൽ പോയ ഹരിപ്പാട് സ്വദേശി സുനിത, തോട്ടപ്പള്ളി സ്വദേശി ജസ്റ്റിൻ സേവ്യർ എന്നിവരെ മഹാരാഷ്ട്രയിൽനിന്നാണ് കൊല്ലം ശക്തിക്കുളങ്ങര പൊലീസ് പിടികൂടിയത്. 300 ലധികം പേരെ വഞ്ചിച്ച് ഒന്നരക്കോടിയോളമാണ് തട്ടിയെടുത്തത്. വള്ളിക്കീഴ് ജംഗ്ഷനിലെ ജിഡിജിഎച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ജോലി കിട്ടാതെ വന്നതോടെ ഉദ്യോഗാർത്ഥികൾ പൊലീസിനെ സമീപിച്ചു. ഇതോടെ സുനിതയും ജസ്റ്റിനും ഒളിവിൽ പോയി. […]
Read More

കല്ലേരി കൂട്ടായ്മ സ്നേഹ സംഗമം സംഘടിപ്പിച്ചു

ബഹറൈനിലെ കല്ലേരി നിവാസികൾ പെരുന്നാളിന് ഒത്ത് ചേർന്നു. മനാമ കെ. സിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ബഷീർ പി,അഷാഫ് കുയ്യാലിൽ , സുധീഷ് കൂടത്തിൽ, സുബൈർ കൂടത്തിൽ, ടി.പി ഗിരീഷ്, ബാലൻ കെ. ടി.കെ, ശ്രുതി അശ്വിൻ . ഷിജിത്ത് ഒ, സത്യൻ മലയിൽ തുടങ്ങിയവർ സംസാരിച്ചു
Read More

ചീഫ് സെക്രട്ടറിയായി വി വേണു ചുമതലയേറ്റു; ഷേയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ ഡിജിപി; വി.പി ജോയിക്കും അനില്‍കാന്തിനും മുഖ്യമന്ത്രിയുടെ പ്രശംസ

മുന്‍ ചീഫ് സെക്രട്ടറി വി പി ജോയിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. ഭരണ രംഗത്ത് ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍ ഡിജിപി അനില്‍ കാന്തിനെയും കേരള പൊലീസിനെയും മുഖ്യമന്ത്രി പ്രശംസിച്ചു. ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് വി പി ജോയിയുടെയും ഡിജിപി പദവിയില്‍ നിന്ന് അനില്‍കാന്തിന്റെയും വിടവാങ്ങല്‍ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവും സംസ്ഥാന പൊലീസ് മേധാവിയായി ഡോ.ഷേയ്ഖ് ദര്‍വേഷ് സാഹിബും ചുമതലയേറ്റു. ചീഫ് […]
Read More

ഐമാക്ക് കൊച്ചിൻ കലാഭവനിൽ സമ്മർ ക്ലാസുകൾ ജൂലൈ രണ്ടിന് ആരംഭിക്കും

ബഹ്‌റൈനിലെ പ്രശസ്ത കലാവിദ്യാലയമായ ഐമാക്-കൊച്ചിൻ കലാഭവനിൽ ഈവർഷത്തെ സമ്മർ ക്ലാസുകൾ ജൂലൈ 2 -മുതൽ ആരംഭിക്കുമെന്ന് ചെയർന്മാൻ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. ജൂലൈ 2 മുതൽ ഓഗസ്റ്റ് 31 വരെ ഐമാക് കൊച്ചിൻ കലാഭവനിൽ 5 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കായി ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, കർണാട്ടിക് മ്യൂസിക്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഫൈൻ ആർട്സ്, ആർട്ട് ആൻഡ് ക്രാഫ്റ്റ് എന്നിങ്ങനെയുള്ള […]
Read More

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കുക : നിവേദനം നൽകി ബഹ്‌റൈൻ പ്രതിഭ

ആയിരക്കണക്കിന് പ്രവാസികൾക്ക് യാത്രാ ആശ്വാസമാകേണ്ട കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കാൻ നിവേദനം നൽകി ബഹ്‌റൈൻ പ്രതിഭ. പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാംഗവുമായ സുബൈർ കണ്ണൂർ രാജ്യസഭാ എംപി ഡോ: വി ശിവദാസനാണ് നിവേദനം കൈമാറിയത്. മലബാർ മേഖലയിലെയും, കർണ്ണാടക, തമിഴ് നാട് അതിർത്തി പ്രദേശങ്ങളിലെയും ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്രയിക്കാൻ സാധിക്കുന്ന ഒരുമണിക്കൂറിൽ രണ്ടായിരം യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള വിമാനത്താവളമാണ് വിദേശ വിമാന സർവീസിനുള്ള പോയിൻറ് ഓഫ് കോൾ […]
Read More

‘ബഹ്​റൈൻ ബീറ്റ്​സ്’ നാളെ ക്രൗൺപ്ലാസയിൽ; ഉണ്ണി മേനോന് സ്വീകരണം നൽകി.

മനാമ: ബഹ്റൈനിന്റെ ഹൃദയത്തുടിപ്പുകൾക്ക് പുതിയ താളം പകർന്ന് ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ‘ബഹ്​റൈൻ ബീറ്റ്​സ്’ ​ മെഗാ മ്യുസിക്കൽ ആന്‍റ്​ എന്റർടൈൻമെന്‍റ്​ പരിപാടി നാളെ വൈകുന്നരം ആറിന് ക്രൗൺപ്ലാസയിൽ നടക്കും. പരിപാടിയിൽ പ​ങ്കെടുക്കുന്ന പ്രശസ്തതാരങ്ങളെല്ലാം ബഹ്റൈനിലെത്തി. വിവിധ ഭാഷകളിലായി നൂറുകണക്കിന് ശ്രദ്ധേയ ഗാനങ്ങൾ പാടി ജനഹൃദയങ്ങളിൽ അനശ്വരസ്ഥാനം നേടിയ അനുഗ്രഹീത ഗായകൻ ഉണ്ണി മേനോനടക്കം നിരവധി ഗായകരും കലാപ്രതിഭകളുമാണ് ‘ബഹ്​റൈൻ ബീറ്റ്​സിൽ പ​ങ്കെടുക്കുന്നത്. ബഹ്റൈൻ വിമാനത്താവളത്തിലെത്തില ഉണ്ണി മേനോനെയും പത്നിയെയും ഗൾഫ് മാധ്യമം പബ്ലിക് റിലേഷൻസ് മാനേജർ […]
Read More

ബഹ്റൈൻ കെഎംസിസി ഈസ ടൗൺ ഏരിയ കമ്മിറ്റിയും വനിതാ വിങ്ങും കുടുംബ സംഗമം സംഘടിപ്പിക്കുന്നു.

ബഹ്റൈൻ കെഎംസിസി ഈസ ടൗൺ ഏരിയ കമ്മിറ്റിയും വനിതാ വിങ്ങും സംയുക്തമായി ”ചലനം 2023” കുടുംബ സംഗമം സംഘടിപ്പിക്കുന്നു ബഹ്‌റൈൻ. ഈസാ ടൗൺ കെഎംസിസിയും വനിതാ വിങ്ങും ഈദിനോടനുബന്ധിച്ച് ചലനം 2023 എന്ന പേരിൽ കുടുംബ സംഗമവും, കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള കാലാകായിക മത്സരങ്ങളും സംഘടിപ്പിക്കുന്നു. 30/ 6/ 2023 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ അൽ ആലി സ്പോർട്സ് ക്ലബ്ബിൽ വച്ചാണ് ( ഓപ്പോസിറ്റ് റംലിമാൾ ലുലു അലി )പരിപാടികൾ സംഘടിപ്പിക്കുന്നത് .മുതിർന്നവർക്കും കുട്ടികൾക്കുമുള്ള […]
Read More